
ഈസക്ക അനുസ്മരണത്തില്‍ വെച്ച് ഈസക്കയുടെ ചിത്രം വരച്ച് മകന് കൈമാറി റഫീക്ക് മെഹവി
ദോഹ. ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ല കമ്മറ്റി കെ.എം.സി.സി ഹാളില്‍ സംഘടിപ്പിച്ച ഈസക്ക അനുസ്മരണത്തില്‍ വെച്ച് ഈസക്കയുടെ ചിത്രം വരച്ച് മകന് കൈമാറി മലയാളി കലാകാരന്‍ . ഖത്തറിലെ മലയാളി കലാകാരനായ റഫീക്ക് മെഹവിയാണ് വിട പറഞ്ഞ ഈസക്കയോടുള്ള സ്‌നേഹവും ആദരവും നിറഞ്ഞ സദസ്സില്‍ ഈസക്കയുടെ ഫോട്ടോ മക്കള്‍ക്ക് കൈമാറിയത്.