Month: July 2025
-
രണ്ട് പേര്‍ക്ക് സൗജന്യ ഉംറ പാക്കേജുമായി അബൂ ഹമദ് ടൂറിസം
ദോഹ. ഉംറ സേവന രംഗത്ത് ശ്രദ്ധേയരായ അബൂ ഹമദ് ടൂറിസം രണ്ട് പേര്‍ക്ക് സൗജന്യ ഉംറ പാക്കേജ് നല്‍കുന്നു. ഇന്ന് വൈകുന്നേരം ഐസിസി അശോക ഹാളില്‍ നടക്കുന്ന…
Read More » -
ആശൂറ നോമ്പനുഷ്ഠിക്കുവാന്‍ ആഹ്വാനം ചെയ്ത് ഔഖാഫ് മന്ത്രാലയം
ദോഹ: മുഹറം മാസത്തിലെ ആശൂറാ ദിനത്തില്‍ ആശൂറ നോമ്പനുഷ്ഠിക്കുവാന്‍ ആഹ്വാനം ചെയ്ത് ഔഖാഫ് മന്ത്രാലയം. പണ്ഡിതരുടെ അഭിപ്രായത്തില്‍ മൂന്ന് രൂപത്തില്‍ നോമ്പനുഷ്ഠിക്കാം.1- മുഹറം 9,10, 11 തീയതികളില്‍…
Read More » -
അല്‍ റയ്യാന്‍ റോഡിലെ എക്‌സിറ്റ് 5 ല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
ദോഹ: പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍, പതിവ് റോഡ് അറ്റകുറ്റപ്പണികള്‍ക്കായി അല്‍ റയ്യാന്‍ റോഡിലെ എക്‌സിറ്റ് 5 ല്‍ അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ചിലേക്ക് പോകുന്ന ഭാഗത്ത് താല്‍ക്കാലികമായി ഭാഗികമായി…
Read More » -
ഒരു റിയാല്‍ നോട്ടില്‍ മാറ്റം വരുത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
ദോഹ: ഖത്തറില്‍ നിലവിലുള്ള അഞ്ചാമത്തെ സീരീസ് ബാങ്ക് നോട്ടുകളുടെ ഗണത്തില്‍ ഒരു റിയാല്‍ നോട്ടില്‍ മാറ്റം വരുത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. ഔദ്യോഗിക ചിഹ്നം, അറബിക് അക്കങ്ങള്‍,…
Read More » -
പെസ്റ്റ് കണ്‍ട്രോള്‍ കാമ്പയിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
ദോഹ: പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, കീടങ്ങളുടെ വ്യാപനത്തെ ചെറുക്കുന്നതിനായി ഖത്തറിലെ വിവിധ മുനിസിപ്പാലിറ്റികള്‍ തീവ്രമായ പെസ്റ്റ് കണ്‍ട്രോള്‍ കാമ്പയിന്‍ ആരംഭിച്ചു.ഖത്തറിലെ 2026 മുനിസിപ്പാലിറ്റികളിലും ഈ കാമ്പയിന്‍…
Read More » -
കുടുംബ സംഗമം സംഘടിപ്പിച്ചു
വടകര : മടപ്പള്ളിയില്‍ നിന്നും പരിസരപ്രദേശത്തുനിന്നും ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തര്‍ ( മടപ്പള്ളി ആലുംനി ഫോറം ) കുടുംബ സംഗമം…
Read More » -
തിരുവനന്തപുരം വര്‍ക്കല സ്വദേശി ഖത്തറില്‍ നിര്യാതനായി
ദോഹ : തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലക്കടുത്ത് ഇടവ പഞ്ചായത്തിലെ വെങ്കുളം സ്വദേശി വൃന്ദാവനം ഹൗസില്‍ ശ്രീനാഥ് (59) ഖത്തറില്‍ നിര്യാതനായി പിതാവ് : അപ്പുകുട്ടന്‍ നായര്‍മാതാവ് :…
Read More » -
പ്രഥമ ബംഗ്‌ളാദേശ് മാമ്പഴോല്‍സവം സമാപിച്ചു
പ്രഥമ ബംഗ്‌ളാദേശ് മാമ്പഴോല്‍സവം സമാപിച്ചു ദോഹ. ഖത്തറിലെ ബംഗ്‌ളാദേശ് എംബസിയുമായി സഹകരിച്ച് സൂഖ് വാഖിഫ് സംഘടിപ്പിച്ചപ്രഥമ ബംഗ്‌ളാദേശ് മാമ്പഴോല്‍സവം സമാപിച്ചു. അഞ്ചു ദിവസം നീണ്ടുനിന്ന പ്രദര്‍ശനത്തില്‍ 72390…
Read More » -
കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി -യാത്രയയപ്പും സ്വീകരണവും നല്‍കി
ദോഹ: കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ഖത്തര്‍ സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ പിവി…
Read More » -
2025 ലെ ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സില്‍ മെനയിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഖത്തര്‍ തുടരുന്നു
ദോഹ: 2025 ലെ ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സില്‍ മെനയിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഖത്തര്‍ തുടരുന്നു. സൂചികയുടെ പത്തൊന്‍പത് വര്‍ഷത്തെ ചരിത്രത്തില്‍ ഏഴാം തവണയാണ് മെന മേഖലയില്‍…
Read More »