Breaking News

പെസ്റ്റ് കണ്‍ട്രോള്‍ കാമ്പയിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ: പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, കീടങ്ങളുടെ വ്യാപനത്തെ ചെറുക്കുന്നതിനായി ഖത്തറിലെ വിവിധ മുനിസിപ്പാലിറ്റികള്‍ തീവ്രമായ പെസ്റ്റ് കണ്‍ട്രോള്‍ കാമ്പയിന്‍ ആരംഭിച്ചു.
ഖത്തറിലെ 2026 മുനിസിപ്പാലിറ്റികളിലും ഈ കാമ്പയിന്‍ തുടരുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

‘ഔണ്‍’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് കാമ്പയിന്‍ ക്രമീകരിക്കുന്നത് . സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഔണ്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കീട നിയന്ത്രണ സേവനങ്ങള്‍ ആവശ്യപ്പെടാം.

Related Articles

Back to top button
error: Content is protected !!