Breaking News
ഒരു റിയാല്‍ നോട്ടില്‍ മാറ്റം വരുത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ദോഹ: ഖത്തറില്‍ നിലവിലുള്ള അഞ്ചാമത്തെ സീരീസ് ബാങ്ക് നോട്ടുകളുടെ ഗണത്തില്‍ ഒരു റിയാല്‍ നോട്ടില്‍ മാറ്റം വരുത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്.
ഔദ്യോഗിക ചിഹ്നം, അറബിക് അക്കങ്ങള്‍, ഇഷ്യൂ തീയതി എന്നിവയിലടക്കം മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ പഴയ നോട്ട് പിന്‍വലിക്കില്ലെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.