Breaking News
തിരുവനന്തപുരം വര്‍ക്കല സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലക്കടുത്ത് ഇടവ പഞ്ചായത്തിലെ വെങ്കുളം സ്വദേശി വൃന്ദാവനം ഹൗസില്‍ ശ്രീനാഥ് (59) ഖത്തറില്‍ നിര്യാതനായി
പിതാവ് : അപ്പുകുട്ടന്‍ നായര്‍
മാതാവ് : രാധാദേവി
ഭാര്യ : രേണു ശ്രീനാഥ്.
വെണ്‍കുളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി മുന്‍ പ്രസിഡന്റ് ആയിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു