Uncategorized

ഐ.സി.ബി.എഫ് ലീഗല്‍ സെല്‍ ഓഗസ്റ്റ് 20ന്

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഡേയോടനുബന്ധിച്ച് ഐ.സി.ബി.എഫ് ലീഗല്‍ സംഘടിപ്പിക്കുന്നു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി ഓഗസ്റ്റ് 20ന് വൈകീട്ട് 5 മണി മുതല്‍ ഏഴ് മണി വരെയാണ്.

നിയമപരമായ സഹായം ആവശ്യമുള്ളവര്‍ 7786 7794 എന്ന നമ്പറിലോ [email protected] എന്ന ഈ മെയില്‍ വിലാസത്തിലോ ബുക്ക് ചെയ്യേണ്ടതാണ്.

Related Articles

Back to top button
error: Content is protected !!