Breaking NewsUncategorized
ഫിഫ 2022 ഉദ്ഘാടന ദിവസം കര്‍വ ബസ്സില്‍ യാത്ര ചെയ്തത് 118805 പേര്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ഉദ്ഘാടന ദിവസം കര്‍വ ബസ്സില്‍ 118805 പേര് യാത്ര ചെയ്തതായി റിപ്പോര്‍ട്ട് .
മൊത്തം 2787 ബസ്സുകളാണ് ഉദ്ഘാടന ദിവസം സര്‍വീസ് നടത്തിയത്. 10146 ട്രിപ്പുകളാണ് അന്ന് നടത്തിയത്.
അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലേക്ക് എത്തുന്നതിന് 24098 പേരാണ് കര്‍വ ബസ്സുകള്‍ ഉപയോഗിച്ചത്. മൊത്തം 1100 ബസ്സുകളാണ് ഇതിനായി ഉപയോഗിച്ചത്.