Archived Articles
എ എഫ് സി ചാമ്പ്യന്‍സ് ലീഗ് 2022 ന്റെ റൗണ്ട് 16, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ മല്‍സരങ്ങള്‍ ഖത്തറില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. എ എഫ്സി ചാമ്പ്യന്‍സ് ലീഗ് 2022 റൗണ്ട് 16, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ മല്‍സരങ്ങള്‍ ഖത്തറില്‍
നടക്കും. കേന്ദ്രീകൃത മത്സരങ്ങള്‍ക്കായി വെസ്റ്റ് റീജിയണിലെ ആതിഥേയ അംഗ അസോസിയേഷനായി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനെ തെരഞ്ഞെടുത്തതായി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) സ്ഥിരീകരിച്ചു.