Archived Articles
ഡോ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി വിദേശകാര്യ സഹമന്ത്രി
ദോഹ. ഡോ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫിയെ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രിയായി നിയമിച്ചുകൊണ്ട് 2023-ലെ 5-ാം നമ്പര്‍ അമീരി ഉത്തരവ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ബുധനാഴ്ച പുറപ്പെടുവിച്ചു.
അമീരി ഓര്‍ഡര്‍ അതിന്റെ ഇഷ്യു തീയതി മുതല്‍ പ്രാബല്യത്തില്‍ വരും, അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും