Breaking News
ഖത്തര്‍ ഫാമിലി ഡേ പ്രമാണിച്ച് കെട്ടിടങ്ങള്‍ ഹരിത വര്‍ണമണിഞ്ഞത് ശ്രദ്ധേയമായി
ദോഹ. ഖത്തര്‍ ഫാമിലി ഡേ പ്രമാണിച്ച് ഇന്നലെ ഖത്തറിലെ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും കെട്ടിടങ്ങള്‍ ഹരിത വര്‍ണമണിഞ്ഞത് ശ്രദ്ധേയമായി .
സമാധാനത്തിന്റേയും ശാന്തിയുടേയും പ്രതീകമായാണ് ഹരിത വര്‍ണങ്ങളും ദീപാലങ്കാരങ്ങളും കൊണ്ട് കെട്ടിടങ്ങള്‍ പ്രകാശമാനമാക്കിയത്.