Uncategorized
വൈറ്റ് മാര്‍ട് മങ്കടക്ക് പുരസ്കാരം

ദോഹ. വൈറ്റ് മാര്‍ട് മങ്കടക്ക് പുരസ്കാരം. കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച വൈറ്റ് മാര്‍ട്ടിന്റെ ഔട്ട്ലെറ്റുകളില് മികച്ച പ്രകടനം കാഴ്ചവെച്ച വൈറ്റ് മാര്‍ട് മങ്കടക്ക് പുരസ്കാരം. ഇന്നലെ മഞ്ചേരി മലബാര്‍ ഹെറിറ്റേജ് ഹോട്ടലില്‍ നടന്ന ഫ്രാഞ്ചൈസി മീറ്റിലാണ് വൈറ്റ് മാര്‍ട് മങ്കട ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് സ്വന്തമാക്കിയത്. വൈറ്റ് മാര്‍ട് പ്രൊഡക്ട് ട്രെയിനറും ഡെമോണ്സ്ട്രേറ്ററുമായ ബാബു മാത്യൂ വൈറ്റ് മാര്‍ട് മങ്കട ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തിലെ പൊന്നാടയണിയിച്ചു. നോര്‍ത്ത് ഏരിയ മാനേജര്‍ അഭിലാഷ് , കണ്സല്ട്ടികോ സി.ഇ.ഒ ഷൈന്‍ എന്നിവര്‍ സംബന്ധിച്ചു.