Uncategorized

ഷെയറിംഗ് ഹോട്ടല്‍ ക്വാറന്റൈന്‍ ഹെല്‍പ് ലൈനുമായി കള്‍ചറല്‍ ഫോറം ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഷെയറിംഗ് ഹോട്ടല്‍ ക്വാറന്റൈന്‍ ഹെല്‍പ് ലൈനുമായി കള്‍ചറല്‍ ഫോറം ഖത്തര്‍. റൂം ഷെയര്‍ ചെയ്യാന്‍ താല്‍പര്യമുളളവര്‍ https://forms.office.com/r/K4Jrpv-aGz3 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 55924838, 33179780 എന്നീ നമ്പറുകളിലോ +91 9847971777, 00974 33179780 എന്നീ വാട്‌സപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!