Breaking NewsUncategorized
ഖത്തറില്‍ പെരുന്നാളവധി കഴിഞ്ഞ് ഗവണ്‍മെന്റ് ഓഫീസുകള്‍ ഇന്ന് തുറക്കും
![](https://internationalmalayaly.com/wp-content/uploads/2023/07/office.jpeg)
ദോഹ. ഖത്തറില്‍ പെരുന്നാളവധി കഴിഞ്ഞ് ഗവണ്‍മെന്റ് ഓഫീസുകള്‍ ഇന്ന് തുറക്കും . ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെയായിരുന്നു ഗവണ്‍മെന്റ് ഓഫീസുകളുടെ പെരുന്നാള്‍ അവധി.
സ്വകാര്യ കമ്പനികളും ബാങ്കുകളുമൊക്കെ കഴിഞ്ഞ ദിവസം മുതല്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.