Uncategorized

യുനെസ്‌കോ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗത്വം നേടി ഖത്തര്‍

ദോഹ: യുനെസ്‌കോ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗത്വം നേടി ഖത്തര്‍. നവംബര്‍ 7-22 വരെ പാരീസില്‍ നടക്കുന്ന യുനെസ്‌കോ ജനറല്‍ കോണ്‍ഫറന്‍സിന്റെ 42-ാമത് സെഷന്റെ ഭാഗമായി നടന്ന തെരഞ്ഞെടുപ്പില്‍ അറബ് ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയാണ് ഖത്തര്‍ യുനെസ്‌കോ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗത്വം സ്വന്തമാക്കിയത്. 2023-2027 കാലയളവിലെ യുനെസ്‌കോ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ഖത്തര്‍ അംഗമാകും.

Related Articles

Back to top button
error: Content is protected !!