Uncategorized

ദോഹ. ശവ്വാല്‍ മാസപ്പിറവി സ്ഥിരീകരിച്ചതിനാല്‍ നാളെ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. രാവിലെ 5.43 ന് 690 പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്‌കാരം നടക്കും.

Related Articles

Back to top button
error: Content is protected !!