Uncategorized
ഒലീവ് സുനോ റേഡിയോ നെറ്റ് വര്കിന് പ്രവാസി ഭാരതി മാധ്യമ പുരസ്കാരം
ദോഹ. ഒലീവ് സുനോ റേഡിയോ നെറ്റ് വര്കിന് പ്രവാസി ഭാരതി മാധ്യമ പുരസ്കാരം. കുറഞ്ഞ കാലം കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മനം കവര്‍ന്ന ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക് നൂതനമായ പ്ളാറ്റ് ഫോമുകളിലൂടെ ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന്റെ ശബ്ദമായി മാറിയതായി അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.
ജനുവരി 11 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.