Archived Articles

ഗ്‌ളോബല്‍ ബഷീറിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. എന്‍.ആര്‍.ഐ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍, പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്സ് അസോസിയേഷന്റെ മുഖ്യ രക്ഷാധികാരി, മോട്ടിവേഷണല്‍ ട്രെയിനര്‍, സംഘാടകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഗ്‌ളോബല്‍ ബഷീറിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു . ഇടപ്പള്ളി ഹൈദറാബാദ് കിച്ചണില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്.

Related Articles

Back to top button
error: Content is protected !!