Breaking News
അക്രം അഫീഫിന്റെ ഹാട്രിക്കില്‍ ഏഷ്യന്‍ കപ്പില്‍ വീണ്ടും മുത്തമിട്ട് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ലുസൈല്‍ സ്‌റ്റേഡിയത്തിലെ തിങ്ങി നിറഞ്ഞ ഫുട്‌ബോള്‍ ആരാധകരെ സാക്ഷി നിര്‍ത്തി അക്രം അഫീഫിന്റെ ഹാട്രിക്കില്‍ ഏഷ്യന്‍ കപ്പില്‍ തുടര്‍ച്ചയായി രണ്ടാമതും മുത്തമിട്ട് ഖത്തര്‍. ജോര്‍ദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്.
86492 പേരാണ് ഇന്നലെ കളികാണാന്‍ സ്റ്റേഡിയത്തിലെത്തിയത്.