
എക്‌സ്‌പോ 2023 ദോഹയിലെത്തിയത് 42 ലക്ഷം സന്ദര്‍ശകര്‍
ദോഹ. 2023 ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് 2024 മാര്‍ച്ച് 28 ന് കൊടിയിറങ്ങിയ എക്‌സ്‌പോ 2023 ദോഹ ഐതിഹാസികമായ വിജയം നേടിയതായും സംഘാടകരുടെ എല്ലാ പ്രതീക്ഷകളും മറി കടന്ന് 42 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിച്ചതായും റിപ്പോര്‍ട്ട്. 30 ലക്ഷം സന്ദര്‍ശകരെയാണ് എക്‌സ്‌പോ 2023 പ്രതീക്ഷിച്ചിരുന്നത്.