മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ മെമ്പേര്‍സ് മീറ്റും ഓണ സദ്യയും സംഘടിപ്പിച്ചു
ദോഹ. മുടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ അംഗങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി.ഭാരത് ടെയ്സ്റ്റ് റസ്റ്റോറന്റില്‍ വെച്ച് നടത്തിയ ഓണാഘോഷത്തില്‍ സംഘടന അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
ഓണപ്പൂകളം തീര്‍ത്തും മാവേലിയെ വരവേറ്റും കാലത്ത് പത്ത് മണി മുതല്‍ ആരംഭിച്ച പരിപടിയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ഇസ്മയില്‍ നന്തിയുടെ സ്‌പോട്ട് ഡബ്ബിംഗും മെംബര്‍മാരൊരുക്കിയ ഗാനവിരുന്നും മുട്ടിപാടുമൊക്കെ പരിപാടിക്ക് മിഴിവേകി
വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ഇസ്മയില്‍ എന്‍ കെ അദ്ധ്യക്ഷത വഹിച്ചു, ജന: സെക്രട്ടറി ഷാജി പീവീസ് സ്വാഗതം പറഞ്ഞ പ്രോഗ്രാം ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മുടാടിയുടെ സ്വന്തം കഥാകാരന്‍ നജീബ് മുടാടി ഉത്ഘാടനം ചെയ്തു സംഘടനയുടെ മുഖ്യ രക്ഷാധികാരി അഷ്‌റഫ് വെല്‍കെയര്‍ . സിഹാസ് ബാബു സിറാജ് പാലൂര്‍ , ഖാലിദ് എന്നിവര്‍ സംസാരിച്ചു പ്രോഗ്രം കമ്മിറ്റീ ചെയര്‍മ്മന്‍ ഷാനഹാസ് നന്ദി പറഞ്ഞു
അഞ്ജുനിഷിന്‍ പ്രോഗ്രാം അവതാരകയായിരുന്നു