
Uncategorized
ജിസിസി നേതാക്കളുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി
ദോഹ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്റെ ക്ഷണപ്രകാരം റിയാദ് നഗരത്തില്‍ നടന്ന സാഹോദര്യ കൂടിയാലോചന യോഗത്തില്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ നേതാക്കളുമായും ജോര്‍ദാനിലെ ഹാഷെമൈറ്റ് രാജ്യത്തിന്റെ രാജാവുമായും ഈജിപ്തിലെ അറബ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റുമായും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി കൂടിക്കാഴ്ച നടത്തി.