Local NewsUncategorized

റമദാനില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖത്തര്‍ ഫൗണ്ടേഷന്‍

ദോഹ: റമദാനില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖത്തര്‍ ഫൗണ്ടേഷന്‍ . ഐക്യബോധം, സമൂഹമനസ്ഥിതി, സന്നദ്ധപ്രവര്‍ത്തനം എന്നിവ വളര്‍ത്തിയെടുക്കുന്നതിനുപകരിക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
വിദ്യാഭ്യാസ പരിപാടികള്‍, ഫിറ്റ്‌നസ് സെഷനുകള്‍, ഖത്തര്‍ ഫൗണ്ടേഷന്റെ അടിസ്ഥാന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഇസ് ലാമിക വായനകള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button
error: Content is protected !!