Local News
അപെക്സ് ബോഡി ഭാരവാഹികളെ കെബിഎഫ് ആദരിച്ചപ്പോള്‍

ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം അപെക്സ് ബോഡി ഭാരവാഹികളെ ആദരിച്ചു. അത് ലന് ക്ളബ്ബ് ഹൗസില്‍ നടന്ന സുഹൂര്‍ പാര്‍ട്ടിയില്‍വെച്ചാണ് അപെക്സ് ബോഡി ഭാരവാഹികളെ ആദരിച്ചത്. ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.