ടി.എന്‍. പ്രതാപന്‍ എം.പിയോടൊപ്പം കെ.ബി.എഫിന്റെ നെറ്റ് വര്‍ക്കിംഗ്
അമാനുല്ല വടക്കാങ്ങര ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ടി.എന്‍. പ്രതാപന്‍ എം.പിയോടൊപ്പം കേരള ബിസിനസ് ഫോറം മീറ്റ് ദ എം.പി. പ്രോഗ്രാം സംഘടിപ്പിച്ചു. കേരളത്തില്‍ ലഭ്യമായ ബിസിനസ്
Read More