- August 14, 2022
- Updated 4:52 pm
ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോളിന് വില കുറയും
- May 31, 2022
- LATEST NEWS
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോളിന് വില കുറയും . ലിറ്ററിന് 5 ദിര്‍ഹമാണ് കുറച്ചത്. ഇതനുസരിച്ച് ലിറ്ററിന് 2 റിയാലുണ്ടായിരന്നത് നാളെ മുതല്‍ 1.95 റിയാലായി കുറയും. എന്നാല്‍ സൂപ്പര്‍ പെട്രോള്‍ , ഡീസല്‍ വിലകളില്‍ മാറ്റമില്ല. സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 2.10 റിയാലും ഡീസലിന് 2.05 റിയാലും ആയി തുടരുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു.