IM Special

ആകാശം കഥ പറഞ്ഞപ്പോള്‍

ആയിഷ സൈബൂല്‍, അസ്റ്റ സോള്‍ മഴ ശാന്തമായ ആകാശത്തില്‍ഞാന്‍ ഇന്നലെ പെയ്തിറങ്ങികരഞ്ഞു തളര്‍ന്ന ഭൂമിയെതണുപ്പില്‍ തലോടി ഇടികാലവര്‍ഷത്തില്‍പ്രകൃതിക്ക് നനവേകുന്നമഴക്കൊപ്പം ശബ്ദമുണ്ടാക്കിവെട്ടുന്ന എന്റെ ഒച്ചകള്‍ക്ക്പകരം പൊട്ടിത്തെറിക്കുന്നശബ്ദത്തെ ഞാന്‍ ഒന്ന്തള്ളിമാറ്റി

Read More
Local News

പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പുമുട്ടി സൂഖ് വാഖിഫ്

ദോഹ. പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പുമുട്ടി സൂഖ് വാഖിഫ്, പരമ്പരാഗത കാഴ്ചകളും വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങളും സൂഖ് വാഖിഫിനെ കൂടുതല്‍ ജനകീയമാക്കി

Read More
Breaking News

ഖത്തറില്‍ അവശ്യ വസ്തുക്കള്‍ സുലഭം

ദോഹ. ഖത്തറില്‍ അവശ്യ വസ്തുക്കള്‍ സുലഭമാണെന്നും എയര്‍, ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി നിത്യവും നിരവധി ഉല്‍പന്നങ്ങളാണ് രാജ്യത്ത് എത്തുന്നതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴും

Read More
Breaking News

മുന്നറിയിപ്പ് സിസ്റ്റം അലേര്‍ട്ടുകള്‍ സജീവമാക്കുന്നത് അടിയന്തിര ഘട്ടങ്ങളില്‍ മാത്രം

ദോഹ. പൊതുജന സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍കരുതലുകള്‍ ആവശ്യമായി വരുമ്പോള്‍ മാത്രമേ ദേശീയ മുന്നറിയിപ്പ് സിസ്റ്റം അലേര്‍ട്ടുകള്‍ സജീവമാക്കൂ എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇത്തരം അലര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ സുരക്ഷയുമായി

Read More
Breaking News

ഈദ് അവധിക്ക് സജീവമായി അബൂ സംറ ബോര്‍ഡര്‍

ദോഹ. ഖത്തറിന്റെ കര അതിര്‍ത്തിയായ അബൂ സംറ ബോര്‍ഡര്‍ ഈദ് അവധി ദിനങ്ങളില്‍ ഏറെ സജീവമായി. ആയിരക്കണക്കിനാളുകളാണ് അബൂ സംറ ബോര്‍ഡര്‍ വഴി രാജ്യത്തിന് പുറത്തേക്കും അകത്തേക്കും

Read More
Local News

ഖത്തറില്‍ സ്വകാര്യ മേഖലയുടെ നട്ടെല്ലായി ഖത്തര്‍ ചേംബര്‍

ദോഹ. സംരംഭകത്വം, വ്യാപാരം, നിയമനിര്‍മ്മാണം, അന്താരാഷ്ട്ര ഇടപെടല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു അജണ്ടയിലൂടെ രാജ്യത്തിന്റെ സ്വകാര്യമേഖലയുടെ നട്ടെല്ല് എന്ന നിലയില്‍ തങ്ങളുടെ പങ്ക് കൂടുതല്‍ വിപൂലീകരിച്ച്

Read More
Local News

ഈദാഘോഷങ്ങളുടെ സംഗമവേദിയായി ഖത്തര്‍ നാഷണല്‍ മ്യൂസിയവും

ദോഹ. ഈദാഘോഷങ്ങളുടെ സംഗമവേദിയായി ഖത്തര്‍ നാഷണല്‍ മ്യൂസിയവും . ഈദുല്‍ ഫിത്വറിന്റെ രണ്ടാം ദിവസം ഖത്തര്‍ മ്യൂസിയംസ് ഇന്‍ഡോര്‍ വേദികള്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നതോടെ, ഖത്തര്‍ നാഷണല്‍

Read More
Breaking News

ഖത്തറില്‍ ഇന്ന് രാത്രിയും മഴക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

ദോഹ. ഖത്തറില്‍ ഇന്ന് രാത്രിയും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

Read More
Local News

ഖത്തറിലെ വിവിധ ഭാഗങ്ങളിലുള്ള 20 പള്ളികളില്‍ മതകാര്യ മന്ത്രാലയത്തിന്റെ ‘ജോയ് ഓഫ് ഈദ്’ പരിപാടി

ദോഹ. ഖത്തറിലെ വിവിധ ഭാഗങ്ങളിലുള്ള 20 പള്ളികളില്‍ മതകാര്യ മന്ത്രാലയത്തിന്റെ ‘ജോയ് ഓഫ് ഈദ്’ പരിപാടി. കുട്ടികള്‍ക്ക് 5,000 സമ്മാനങ്ങള്‍ വിതരണം ചെയ്തുകൊണ്ട് ഈദ് അല്‍ ഫിത്തര്‍

Read More
Local News

ഖത്തര്‍ മലയാളികള്‍ക്ക് പെരുന്നാള്‍ സമ്മാനമായി പെരുന്നാള്‍ സല്‍ക്കാരം

ദോഹ. ഖത്തര്‍ മലയാളികള്‍ക്ക് പെരുന്നാള്‍ സമ്മാനമായി പെരുന്നാള്‍ സല്‍ക്കാരം. ദോഹയിലെ ഒരു കൂട്ടം പ്രവാസികള്‍ ചിത്രീകരിച്ച പെരുന്നാള്‍ സല്‍ക്കാരം എന്ന ആല്‍ബം ഫൈസല്‍ പൊന്നാനിയുടെ വരികളില്‍ റിയാസ്

Read More