Breaking News

Breaking News

സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2025 – 2026 വര്‍ഷത്തേക്കുള്ള ഉംറ സീസണ്‍ കലണ്ടര്‍ പ്രഖ്യാപിച്ചു

ദോഹ: ഉംറ വിസയുമായി എത്തുന്ന അന്താരാഷ്ട്ര തീര്‍ഥാടകര്‍ക്കും പ്രവാചക പള്ളിയിലെ സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2025 – 2026

Read More
Breaking News

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ, ദോഹ മെട്രോ യാത്രാ സൗകര്യമൊരുക്കിയത് 228 ദശലക്ഷം പേര്‍ക്ക്

ദോഹ. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ, ദോഹ മെട്രോ ശൃംഖല 228 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് ലോകോത്തര യാത്രാനുഭവം നല്‍കിയതായി അധികൃതര്‍.ഖത്തര്‍ റെയില്‍ മെട്രോയുടെ മികച്ച നേട്ടങ്ങളിലും ഖത്തറിലെ സന്ദര്‍ശകര്‍ക്കും

Read More
Breaking News

ഇന്ത്യാ പാക് വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഖത്തര്‍

ദോഹ. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പൂര്‍ണ്ണവും ഉടനടിയുമുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചതിനെ ഖത്തര്‍ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനും

Read More
Breaking News

അമൃത്സറിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ദോഹ: ഇന്ത്യാ പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അമൃത്സറിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് തുടരാനും തീരുമാനിച്ചതായി എയര്‍ലൈന്‍ ഔദ്യോഗിക സോഷ്യല്‍

Read More
Breaking News

ഇന്ത്യാ പാക് വെടിനിര്‍ത്തല്‍ , സ്വാഗതം ചെയ്ത് ഗള്‍ഫ് പ്രവാസികള്‍

ദോഹ. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചത്.വെടിനിര്‍ത്തല്‍

Read More
Breaking News

മുപ്പത്തിനാലാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ദോഹ. കൊത്തുപണി മുതല്‍ എഴുത്ത് വരെ’ എന്ന പ്രമേയത്തില്‍ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 34ാമത് പതിപ്പ് വ്യാഴാഴ്ച പ്രധാനമന്ത്രിയും

Read More
Breaking News

നിലവിലെ റിപ്പോ, റിവേര്‍സ് റിപ്പോ നിരക്കുകള്‍ തുടരുവാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം

ദോഹ. നിലവിലെ റിപ്പോ, റിവേര്‍സ് റിപ്പോ നിരക്കുകള്‍ തുടരുവാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം.നിലവിലെ പണനയത്തിന്റെ വിലയിരുത്തലിനെത്തുടര്‍ന്നാണിത്. എക്‌സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലെ ഒരു പോസ്റ്റില്‍, നിക്ഷേപ

Read More
Breaking News

അപേക്ഷകള്‍ പരിശോധിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം സ്മാര്‍ട്ട് മള്‍ട്ടി-ഏജന്റ് സംവിധാനം ആരംഭിച്ചു

ദോഹ: മന്ത്രാലയത്തിന് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ അവലോകനം ചെയ്യുന്നതിനും അവയുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നല്‍കുന്നതിനും തൊഴില്‍ മന്ത്രാലയം സ്മാര്‍ട്ട് മള്‍ട്ടി-ഏജന്റ് സംവിധാനം ആരംഭിച്ചു മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ് മള്‍ട്ടി-ഏജന്റ്

Read More
Breaking News

ഖത്തര്‍ എയര്‍വേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ദോഹ: പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുമെന്നും

Read More