Breaking News

ജംബോസൂക്ക് ആപ്പുമായി ജംബോ ഇലക്ട്രോണിക്സ്


ദോഹ. കഴിഞ്ഞ 45 വര്‍ഷത്തിലേറെയായി ഉപഭോക്തൃ ഇലക്ട്രോണിക്സ് മേഖലയില്‍ ഖത്തറിന്റെ ഏറ്റവും വിശ്വസനീയമായ പേരുകളില്‍ ഒന്നായ ജംബോ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കായുള്ള വണ്‍-സ്റ്റോപ്പ് ഡിജിറ്റല്‍ ഡെസ്റ്റിനേഷനായ മെച്ചപ്പെടുത്തിയ മൊബൈല്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ജംബോസൂക്ക് ഔദ്യോഗികമായി ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!