ഇക്കോ-ടൂറിസം മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് ദ്വീപുകള്‍ വികസിപ്പിക്കുന്നു
ദോഹ: ഖത്തറിലെ ഇക്കോ-ടൂറിസം മെച്ചപ്പെടുത്തുന്നതിനായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഒമ്പത് ദ്വീപുകള്‍ വികസിപ്പിക്കുന്നു.അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ദ്വീപുകളുടെ ഒരു നിരയാണ് ഖത്തറിലുള്ളത്.ഈ ഒമ്പത് ദ്വീപുകള്‍
Read More