Breaking News
അദാഹി കാമ്പയിന്‍ ആരംഭിച്ചു

ദോഹ. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ഈദുല്‍ അദ്ഹയുടെ മുന്നോടിയായി അദാഹി കാമ്പയിന്‍ ആരംഭിച്ചു
ചാരിറ്റബിള്‍ ആക്ടിവിറ്റീസ് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസന്‍സോടെയാണ് അദാഹി കാമ്പയിന്‍ 2025/1446 വര്ഡഷത്തെ കാമ്പയിന്‍ ആരംഭിച്ചത്