ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട, രാജ്യത്തേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു
അമാനുല്ല വടക്കാങ്ങര ദോഹ: രാജ്യത്തേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സംശയം തോന്നിയ ഒരു യാത്രക്കാരന്റെ ബാഗ്
Read More