- September 24, 2023
- Updated 5:14 pm
BREAKING NEWS
- September 19, 2023
ഖത്തറിലെ ഒരു ഹൈപ്പര്മാര്ക്കറ്റില് വിവിധ ഒഴിവുകള്
ദോഹ. ഖത്തറിലെ ഒരു ഹൈപ്പര്മാര്ക്കറ്റില് വിവിധ ഒഴിവുകള്. ഗള്ഫ് മേഖലയില് കുറഞ്ഞത് അഞ്ച് വര്ഷമെങ്കിലും പരിചയമുള്ള , എന്. ഒ. സി യുള്ളവരെയാണ് പരിഗണിക്കുക. മാനേജര്, പര്ച്ചേസ് മാനേജര് ( പ്രമോഷന്) , ഫിനാന്സ് മാനേജര് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.കാഷ്യര് തസ്തികയിലേക്ക് 30 വയസ്സില് താഴെ പ്രായമുള്ള, രണ്ട്
- September 19, 2023
ഫോട്ട മുന് അംഗം നാട്ടില് നിര്യാതനായി
ദോഹ. ഫോട്ട മുന് അംഗം നാട്ടില് നിര്യാതനായി .ഖത്തറിലെ തിരുവല്ല നിവാസികളുടെ കൂട്ടായ്മയായ ഫ്രന്റ്സ് ഓഫ് തിരുവല്ല ( ഫോട്ട) മുന് അംഗം ലിജോ പി അലക്സ് (41) ആണ് നാട്ടില് നിര്യാതനായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണറിയുന്നത്. നാളെ രാവിലെ 9.00ന് വീട്ടുവളപ്പില് നടക്കുന്ന സംസ്കാര ശുശ്രൂഷയും കബറിട ശുശ്രൂഷയ്ക്കും
- September 19, 2023
എട്ടാം ഖത്തര് മലയാളി സമ്മേളനം: ഒരുക്കങ്ങള് പൂര്ത്തിയാവുന്നു
അമാനുല്ല വടക്കാങ്ങര ദോഹ: നവംബര് 2, 3 തിയ്യതികളില് ദോഹയില് നടക്കുന്ന എട്ടാം ഖത്തര് മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങള് പൂര്ത്തിയായി വരുന്നതായി സംഘാടക സമിതി ഭാരവാഹികള് അറിയിച്ചു. ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന പ്രമേയത്തില് നടക്കുന്ന സമ്മേളനത്തില് ഉദ്ഘാടന സെഷന്, സാസ്കാരിക സമ്മേളനം, വിദ്യാര്ത്ഥി സമ്മേളനം, കുടുംബ സംഗമം,
- September 18, 2023
ഖത്തറില് മലയാളി വീട്ടമ്മ നിര്യാതയായി
ദോഹ. ഖത്തറില് മലയാളി വീട്ടമ്മ നിര്യാതയായി .ഗുരുവായൂര് സ്വദേശി ശഹ് റു കബീര് ( 50 ) ആണ് മരിച്ചത്. കഴിഞ്ഞ ഒരു വര്ഷത്തോളമായി അര്ബുദം ബാധിച്ച് ചികില്സയിലായിരുന്നു. പി.കെ. കബീറാണ് ഭര്ത്താവ്.ഫര്സാന് കബീര്, ദില്വര് ഹന്ന എന്നിവര് മക്കളാണ്.നടപടിക്രമം പൂര്ത്തിയാക്കി മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്
- September 18, 2023
ഖത്തറില് ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി
ദോഹ. ഖത്തറില് ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി. പത്തനംതിട്ട ജില്ലയില് ചിറ്റൂര് സ്വദേശി അനീഷ് സലീം (36) ആണ് മരിച്ചത്. ലുസൈലിലെ പ്രൈവറ്റ് കമ്പനിയില് സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. അന്സിയയാണ് ഭാര്യ. നടപടിക്രമം പൂര്ത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര് കെ.എം.സി.സി മയ്യിത്ത് പരിപാലന
- September 18, 2023
ഖത്തറില് ചികില്സയിലായിരുന്ന മലയാളി നിര്യാതനായി
ദോഹ : ഖത്തറില് ചികില്സയിലായിരുന്ന മലയാളി നിര്യാതനായി . കോഴിക്കോട് നാദാപുരം വിലാതപുരം സ്വദേശി അബ്ദുല് സമദ് ചെമ്മേരി(48) യാണ് മരിച്ചത്. ഖത്തര് നീതിന്യായ മന്ത്രാലയത്തില് ജീവനക്കാരനായിരുന്ന അദ്ദേഹം മള്ട്ടിപ്പിള് മൈലോമ ബാധിച്ച് ഹമദ് ആശുപത്രിയില് ചികിത്സയിലായിരുന്നു.ഖത്തര് കുറ്റ്യാടി മണ്ഡലം കെ.എം.സി.സി അംഗമായിരുന്നുസക്കീനയാണ് ഭാര്യ . നടപടിക്രമങ്ങള് പൂര്ത്തിയാക്കി
- September 18, 2023
2023ലെ ഫുഡ് ആന്ഡ് ബിവറേജ് അവാര്ഡില് ഖത്തര് ഡ്യൂട്ടി ഫ്രീക്ക് 12 അവാര്ഡുകള്
അമാനുല്ല വടക്കാങ്ങര ദോഹ: ദോഹയിലെ ഹമദ് ഇന്റര്നാഷണല് എയര്പോര്ട്ടിലെ എല്ലാ കാറ്ററിംഗ് ഔട്ട്ലെറ്റുകളുടെയും ഉടമയും ഓപ്പറേറ്ററുമായ ഖത്തര് ഡ്യൂട്ടി ഫ്രീ തായ്ലന്ഡിലെ ബാങ്കോക്കില് നടന്ന ഫുഡ് ആന്ഡ് ബിവറേജ് അവാര്ഡ് 2023 ല് 12 അവാര്ഡുകള് വാരിക്കൂട്ടി .പ്രശസ്ത അന്താരാഷ്ട്ര പ്രസാധകരായ ദി മൂഡി ഡേവിറ്റ് റിപ്പോര്ട്ട് സംഘടിപ്പിക്കുകയും
- September 18, 2023
ഖത്തറില് അടുത്ത അഞ്ച് വര്ഷത്തിനുള്ളില് സെല്ഫ് ഡ്രൈവിംഗ് വെഹിക്കിള് സ്ട്രാറ്റജി നടപ്പാക്കും
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില് അടുത്ത അഞ്ച് വര്ഷത്തിനുള്ളില് സെല്ഫ് ഡ്രൈവിംഗ് വെഹിക്കിള് സ്ട്രാറ്റജി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല് സുലൈത്തി അഭിപ്രായപ്പെട്ടു.ദോഹ എക്സിബിഷന് ആന്ഡ് കണ്വെന്ഷന് സെന്ററില് നടക്കുന്ന ഗതാഗത മന്ത്രാലയത്തിന്റെ ‘സുസ്ഥിര ഗതാഗതവും പാരമ്പര്യവും” കോണ്ഫറന്സും എക്സിബിഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
- September 17, 2023
ഗവണ്മെന്റ് സ്കൂള് വിദ്യാര്ഥികളുടെ ട്രാന്സ്പോര്ട്ടേഷന് ഫീസില് 78 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഖത്തറിലെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില് രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ഗവണ്മെന്റ് സ്കൂള് വിദ്യാര്ഥികളുടെ ട്രാന്സ്പോര്ട്ടേഷന് ഫീസില് 78 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഈ അധ്യയന വര്ഷാരംഭം മുതല് തന്നെ ഇളവ് ബാധകമാകും. പബ്ലിക് സ്കൂളുകളില് പഠിക്കുന്ന, ജിസിസി പൗരന്മാരല്ലാത്ത ഖത്തറികളല്ലാത്ത
- September 17, 2023
വാഹനങ്ങളുടെ ഗ്ളാസുകളില് അനുവദനീയമായ അളവില് കൂടുതല് ടിന്ററിംഗ് ചെയ്തതിന് 10,173 പേരെ പിടികൂടി
ദോഹ: കഴിഞ്ഞ എട്ട് മാസത്തിനിടെ അനുവദനീയമായ അളവില് കൂടുതല് കാറിന്റെ ഗ്ലാസുകള് ടിന്റിംഗ് ചെയ്തതിന് 10,173 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഈ വര്ഷാരംഭം മുതല് വാഹനങ്ങള് വലിയ ശബ്ദമുണ്ടാക്കിയതിന് 4,405 നിയമലംഘനങ്ങള് റിപ്പോര്ട്ട് ചെയ്തതായും വകുപ്പ് അറിയിച്ചു.
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,033
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,453
- VIDEO NEWS6