- May 20, 2022
- Updated 8:52 am
BREAKING NEWS
- March 17, 2022
24 മാന്‍പവര്‍ കമ്പനികള്‍ അടച്ചുപൂട്ടാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവ്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ 24 മാന്‍പവര്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മാന്‍പവറുമായി ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനും തൊഴിലുടമകളുമായുള്ള കരാര്‍ പൂര്ത്തീകരിക്കാത്തതിനുമാണ് നടപടി. അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ ലിസ്റ്റും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാന്‍പവര്‍ കമ്പനികളുടെ പ്രവര്‍ത്തനത്തെ സൂക്ഷ്മമായാണ് മന്ത്രാലയം നിരീക്ഷിക്കുന്നതെന്നും നിയമ വ്യവസ്ഥകള്‍ പാലിക്കുന്നു
- March 17, 2022
അമീരീ കപ്പ് 2021 ഫാന്‍ ഐഡി ഉള്ളവര്‍ക്ക് സൗജന്യ ടിക്കറ്റ്
റഷാദ് മുബാറക് ദോഹ. 2021 ലെ അമീരി കപ്പില്‍ ഫാന്‍ ഐഡി കരസ്ഥമാക്കിയവര്‍ക്ക് നാളെ നടക്കുന്ന അമീരീ കപ്പിന്റെ ഫൈനല്‍ മല്‍സരത്തിന് സൗജന്യ ടിക്കറ്റുമായി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് രംഗത്ത്. ഫാന്‍ ഐഡി ലോഞ്ചിംഗിന്റെ ഭാഗമായവര്ക്ക്് ഇത് സംബന്ധിച്ച് എസ്. എം. എസും ഇമെയിലും ലഭിച്ചു. ഈ ഓഫര്‍
- March 17, 2022
അല്‍ ഖുഫൂസ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നു, മൊബിലിറ്റി സമയം 60% കുറയും
അമാനുല്ല വടക്കാങ്ങര ദോഹ: മുറൈഖ്, മുഹൈര്ജ, ലുഐബ് എന്നീ പ്രദേശങ്ങളെ ആരോഗ്യ, വിദ്യാഭ്യാസ, വാണിജ്യ, കായിക സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്ന അല്‍ ഖുഫൂസ് സ്ട്രീറ്റും ലിങ്ക് റോഡുകളും 6.2 കിലോമീറ്റര്‍ റോഡ് പണി പൂര്‍ത്തിയാക്കി സമ്പൂര്‍ണ ഗതാഗതത്തിനായി തുറന്നതായി പൊതുമരാമത്ത് അതോരിറ്റി അറിയിച്ചു. അല്‍ ഖുഫൂസ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നതോടെ
- March 17, 2022
നാളെ മുതല്‍ സ്ത്രീകള്‍ക്കും ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാം
അമാനുല്ല വടക്കാങ്ങര ദോഹ. നാളെ മുതല്‍ ഖത്തറിലെ വിവിധ പള്ളികളില്‍ സ്ത്രീകള്‍ക്കും ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാം . കോവിഡ് കാരണം രണ്ട് വര്‍ഷത്തോളമായി അടഞ്ഞു കിടന്നിരുന്ന സ്ത്രീകളുടെ നമസ്കാര സ്ഥലങ്ങള്‍ തുറക്കുവാന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അനുമതി നല്‍കിയത്. സാമൂഹിക അകലം ഒഴിവാക്കാം, ഇഹ് തിറാസ് പരിശോധന വേണ്ട, സ്വന്തമായി
- March 16, 2022
ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും നൂറില്‍ താഴെയെത്തി
അമാനുല്ല വടക്കാങ്ങര ദോഹ :ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും നൂറില്‍ താഴെയെത്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 15455പരിശോധനകളില്‍ 5 യാത്രക്കാര്‍ക്കടക്കം 88 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 166 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1057 ആയി കുറഞ്ഞു.
- March 16, 2022
ചെറിയ വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ ട്രാഫിക് ബ്ലോക്കുകള്‍ ഒഴിവാക്കണം
അമാനുല്ല വടക്കാങ്ങര ദോഹ. ചെറിയ വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ ട്രാഫിക് ബ്ലോക്കുകള്‍ ഒഴിവാക്കണമെന്ന് ട്രാഫിക് വകുപ്പ്. ഇതിനായി വാഹനം ഉടന്‍ തന്നെ അടുത്തുള്ള സര്‍വീസ് പാര്‍ക്കിംഗിലേക്ക് മാറ്റുകയും മെട്രാഷ് 2 ലെ ലളിതമായ സ്റ്റെപ്പുകളിലൂടെ അപകടം രജിസ്റ്റര്‍ ചെയ്യുകയുമാണ് വേണ്ടതെന്ന് ട്രാഫിക് വകുപ്പിന്റെ സാമൂഹ്യ മാധ്യമ കാമ്പയിന് ഓര്‍മിപ്പിക്കുന്നു.
- March 16, 2022
സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ബിയോണ്ട് ബിസിനസ് കോര്‍പറേറ്റ് റിവാര്‍ഡ് പ്രോഗ്രം അംഗങ്ങള്‍ക്ക് പ്രത്യേക പ്രമോഷനുമായി ഖത്തര്‍ എയര്‍വേയ്സ്
അമാനുല്ല വടക്കാങ്ങര ദോഹ. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ബിയോണ്ട് ബിസിനസ് കോര്‍പറേറ്റ് റിവാര്‍ഡ് പ്രോഗ്രം അംഗങ്ങള്‍ക്ക് പ്രത്യേക പ്രമോഷനുമായി ഖത്തര്‍ എയര്‍വേയ്സ് രംഗത്ത്. പുതിയ പ്രമോഷനനുസരിച്ച് മാര്‍ച്ച് 1 മുതല്‍ ജൂണ്‍ 30 വരെ ഏറ്റവും കൂടുതല്‍ തുക ഖത്തര്‍ എയര്വേയ്സില് ചിലവഴിക്കുന്ന ബിയോണ്ട് ബിസിനസ് കോര്‍പറേറ്റ് റിവാര്‍ഡ് പ്രോഗ്രം
- March 16, 2022
ഖത്തറില്‍ പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ തീര്‍പ്പാക്കാനുള്ള അവസരം നാളെ അവസാനിക്കും
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ തീര്‍പ്പാക്കാനുള്ള അവസരം നാളെ അവസാനിക്കും. ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ച പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ തീര്‍പ്പാക്കാനുള്ള അവസരം മാര്‍ച്ച് 17 ന് അവസാനിക്കും. നിരവധി പേരാണ്
- March 15, 2022
ഖത്തര്‍ ട്രാവല്‍ നയത്തില്‍ മാറ്റം , പുതിയ മാറ്റം നാളെ വൈകുന്നേരം 7 മണി മുതല്‍ പ്രാബല്യത്തില്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അതിന്റെ കോവിഡ് 19 ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ പോളിസിയില്‍ പുതിയ അപ്ഡേറ്റുകള് പ്രഖ്യാപിച്ചു. അപ്ഡേറ്റുകള് 2022 മാര്‍ച്ച് 16 ബുധനാഴ്ച ഖത്തര്‍ സമയം വൈകുന്നേരം 7 മണി മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന നയ അപ്ഡേറ്റുകള് താഴെ പറയുന്നവയാണ് പ്രതിരോധ
- March 15, 2022
മദേര്‍സ് ഡേ പ്രമാണിച്ച് പ്രത്യേക പ്രമോഷനുമായി ഖത്തര്‍ എയര്‍വേയ്സ്
അമാനുല്ല വടക്കാങ്ങര ദോഹ. മദേര്‍സ് ഡേ പ്രമാണിച്ച് പ്രത്യേക പ്രമോഷനുമായി ഖത്തര്‍ എയര്‍വേയ്സ് രംഗത്ത്. പുതിയ പ്രമോഷനനുസരിച്ച് മാര്‍ച്ച് 21 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇരുപത്തഞ്ച് ശതമാനം വരെ ഇളവ് നല്‍കുമെന്നാണ് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചത്. ടിക്കറ്റ് ഇപ്പോഴെടുത്ത് സെപ്തംബര്‍ 30 നുള്ളില്‍ പൂര്‍ത്തിയാക്കുന്ന യാത്രകള്‍ക്കൊക്കെ ഈ