Breaking News
-
ഖത്തറിനെതിരെ ഇന്നും ഇറാന്റെ ഡ്രോണാക്രമണം, വിജയകരമായി പ്രതിരോധിച്ച് ഖത്തര്‍ സായുധ സേന
ഖത്തറിനെതിരെ ഇന്നും ഇറാനില്‍ നിന്നുളള ഡ്രോണാക്രമണമുണ്ടായതായും എല്ലാ ആക്രമണങ്ങളും ഖത്തര്‍ സായുധ സേന വിജയകരമായി പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു
Read More » -
സര്ക്യൂ ഡു ലിബാന്റെ ഫോണ്ടാന ഷോ 2026 ഏപ്രില്‍ 30 മുതല്‍ മെയ് 31 വരെ ഹയാത്ത് പ്ലാസയിലെ സര്‍ക്കസ് ടെന്റില്‍
സര്ക്യൂ ഡു ലിബാന്റെ പ്രശസ്തമായ വാട്ടര്‍ സര്‍ക്കസായ ഫോണ്ടാന ഷോ 2026 ഏപ്രില്‍ 30 മുതല്‍ മെയ് 31 വരെ ഹയാത്ത് പ്ലാസയിലെ സര്‍ക്കസ് ടെന്റില്‍ നടക്കുമെന്ന്…
Read More » -
95 കടല്‍കാക്കകളെ വേട്ടയാടിയ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
95 കടല്‍കാക്കകളെ വേട്ടയാടിയ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഖത്തറില്‍ 95 സൊകോട്ര കോര്മോറന്റുകളെ ( ഒരു തരം കടല്‍കാക്കകളെ ) പിടികൂടിയതിനെ തുടര്‍ന്ന്…
Read More » -
ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും , കൊച്ചിയില്‍ നിന്ന് ദോഹിലേക്കും ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് എല്ലാ ദിവസവും
ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും , കൊച്ചിയില്‍ നിന്ന് ദോഹിലേക്കും ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് എല്ലാ ദിവസവും മാര്‍ച്ച് 7 മുതല്‍ സിവില്‍ ഏവിയേഷന്റെ പ്രത്യേക അനുമതിയോടെ ഖത്തര്‍…
Read More » -
ഖത്തറിനെതിരെ ഇന്നും ഇറാനില്‍ നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍
ഖത്തറിനെതിരെ ഇന്നും ഇറാനില്‍ നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍, വിജയകരമായി പ്രതിരോധിച്ച് ഖത്തര്‍ സായുധ സേന ഖത്തറിനെതിരെ ഇറാനില്‍ നിന്നുള്ള നിരവധി ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും…
Read More » -
ബൗദ്ധിക സ്വത്തവകാശ മേഖലയില്‍ അഞ്ച് പുതിയ ഇ-സേവനങ്ങള്‍ ആരംഭിച്ച് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം
ഇതോടെ ഈ രംഗത്തെ മന്ത്രാലയത്തിന്റെ ഇ-സേവനങ്ങളുടെ എണ്ണം ഏഴായി. ഡിജിറ്റല്‍ പരിവര്‍ത്തനം, നടപടിക്രമങ്ങള്‍ സുഗമമാക്കല്‍, ഇടപാടുകള്‍ ത്വരിതപ്പെടുത്തല്‍, ഗുണഭോക്താക്കള്‍ക്ക് നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തല്‍ എന്നിവയില്‍ മന്ത്രാലയം…
Read More » -
ഖത്തറിലെ ആദ്യത്തെ റോബോട്ടിക് വിപ്പിള്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്
ഖത്തറിലെ ആദ്യത്തെ റോബോട്ടിക് വിപ്പിള്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് പാന്‍ക്രിയാറ്റിക് ട്യൂമറുകള്‍ ചികിത്സിക്കുന്നതിനും ദഹനവ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്ന വളരെ സങ്കീര്‍ണ്ണമായ ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ശസ്ത്രക്രിയയാണിത്.42…
Read More » -
ചരക്കുകളുടെ സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിന് ആവശ്യമായ നിയന്ത്രണ നടപടികളുമായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ്
ചരക്കുകളുടെ സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിന് ആവശ്യമായ നിയന്ത്രണ നടപടികളുമായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് രാജ്യത്തേക്ക് ചരക്കുകളുടെയും സാധനങ്ങളുടെയും സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നിയന്ത്രണ…
Read More » -
ഫിഫ റാങ്കിംഗില്‍ ഖത്തറിന് 55-ാമത് സ്ഥാനം
ഫിഫയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഫിഫ റാങ്കിംഗില്‍ ഖത്തറിന് 55 ാം സ്ഥാനമാണ്. കഴിഞ്ഞ ജനുവരിയില്‍ 56ാം സ്ഥാനത്തായിരുന്ന ഖത്തര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് മുന്നേറിയത്.ഫിഫ റാങ്കിംഗില്‍…
Read More » -
പ്രഥമ റൗദ അവാര്‍ഡ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി വിതരണം ചെയ്തു
സാമൂഹിക പ്രവര്‍ത്തനത്തിലെ മികവിനുള്ള പ്രഥമ റൗദ അവാര്‍ഡ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി വിതരണം ചെയ്തു സാമൂഹ്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തുടനീളം…
Read More »