Breaking News

Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സന്ദര്‍ശന സമയം പുനക്രമീകരിച്ചു

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ കോവിഡ് ആശുപത്രികളിലല്ലാത്ത ആശുപത്രികളിലെ സന്ദര്‍ശന സമയം പുനക്രമീകരിച്ചു.

Read More
Breaking News

ഖത്തറില്‍ ഇന്ന് 2 കോവിഡ് മരണം 601 പേര്‍ക്ക് പോസിറ്റീവ്

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഇന്ന് 2 കോവിഡ് മരണം 601 പേര്‍ക്ക് പോസിറ്റീവ്. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 27310 പരിശോധനയില്‍ 73 യാത്രക്കാര്‍ക്കടക്കം

Read More
Breaking News

കോവിഡ് ഭേദമായവര്‍ക്ക് പ്രത്യേക ഐക്കണുമായി ഇഹ്തിറാസ് ആപ്ലിക്കേഷന്‍

  അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് പ്രത്യേകമായൊരു ഐക്കണുമായി ഇഹ്തിറാസ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്തു. ഇതനുസരിച്ച് 9 മാസത്തിനുള്ളില്‍ കോവിഡ് വന്ന് ഭേദമായവര്‍ക്ക്

Read More
Breaking News

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. കണ്ണൂര്‍ മാങ്ങാട് സ്വദേശി തളിപ്പറമ്പില്‍ താമസിക്കുന്ന സിദ്ധീഖ്(48) ആണ് മരണപ്പെട്ടത്. ഖത്തറില്‍ വെച്ച് അസുഖ ബാധിതനായ് കുറച്ച് കാലമായ് നാട്ടില്‍

Read More
Breaking News

ഖത്തറില്‍ വിദേശി പങ്കാളിത്തമുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഏപ്രില്‍ 30 ന് മുമ്പ് ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കണം

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ വിദേശി പങ്കാളിത്തമുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും 2021 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഏപ്രില്‍ 30

Read More
Breaking News

വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്നു മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ പി.സി.ആര്‍ പരിശോധന വേണ്ട

അമാനുല്ല വടക്കാങ്ങര ദോഹ. പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്നു മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ പി.സി.ആര്‍ പരിശോധന വേണ്ട .

Read More
Breaking News

ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിക്ക് മികച്ച പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിക്ക് മികച്ച പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ രംഗത്ത്. തുടര്‍ച്ചയായി ഏഴാമത് വര്‍ഷമാണ് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിയുടെ കാന്‍സര്‍ ഗവേഷണത്തിനായി

Read More
Breaking News

സിദ്റ മെഡിസിനില്‍ പി.സി.ആറിന് പണമടച്ചവര്‍ക്ക് റീ ഫണ്ട് ആവശ്യപ്പെടാം

അമാനുല്ല വടക്കാങ്ങര ദോഹ : ഇന്നു മുതല്‍ ഇന്ത്യയിലേക്ക് വാക്‌സിനേഷന്‍ പൂര്‍ത്തീയാക്കിയവര്‍ക്ക് പി.സി.ആര്‍ പരിശോധന ആവശ്യമില്ലെന്ന വ്യവസ്ഥ നടപ്പില്‍ വരുന്ന പശ്ചാത്തലത്തില്‍ സിദ്റ മെഡിസിനില്‍ പി.സി.ആറിന് പണമടച്ചവര്‍ക്ക്

Read More
Breaking News

ഖത്തറില്‍ ഇന്ന് 613 പേര്‍ക്ക് കോവിഡ് പോസിറ്റീവ് 1035 പേര്‍ക്ക് രോഗമുക്തി.

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഇന്ന് 613 പേര്‍ക്ക് കോവിഡ് പോസിറ്റീവ് 1035 പേര്‍ക്ക് രോഗമുക്തി. കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 28166 പരിശോധനയില്‍ 43 യാത്രക്കാര്‍ക്കടക്കം

Read More
Breaking News

ദോഹ, റയ്യാന്‍ മുനിസിപാലിറ്റികള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് സിറ്റീസ് അക്രഡിറ്റേഷന്‍

അമാനുല്ല വടക്കാങ്ങര ദോഹ. ദോഹ, റയ്യാന്‍ മുനിസിപാലിറ്റികള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് സിറ്റീസ് അക്രഡിറ്റേഷന്‍ ലഭിച്ചു. ആരോഗ്യ രംഗത്തെ മികച്ച നിലവാരത്തിനും സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള

Read More