എ.ടി. എം. ഡെപ്പോസിറ്റ് മെഷീനുകള്‍ പുതിയ ബാങ്ക് നോട്ടുകള്‍ സ്വീകരിച്ച് തുടങ്ങി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് എന്നിവയുടെ എ.ടി.എം. ഡെപ്പോസിറ്റ് മെഷീനുകള്‍ പുതിയ ബാങ്ക് നോട്ടുകള്‍ സ്വീകരിച്ച് തുടങ്ങിതയായി റിപ്പോര്‍ട്ട്.
Read More