ഫിഫ ക്ലബ് ലോകകപ്പിന് ഫെബ്രുവരി 4ന് ദോഹയില്‍ പന്തുരുളും
ഡോ.അമാനുല്ല വടക്കാങ്ങര ദോഹ: കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന് ഫെബ്രുവരി നാലിന് ദോഹയില്‍ പന്തുരുളും. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മല്‍സരങ്ങള്‍ കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഫെബ്രുവരിയിലേക്ക് നീട്ടിവെക്കുകയായിരുന്നു.
Read More