Uncategorized

ഡോ.ഷീല ഫിലിപ്പോസിന് ഉമ്മന്‍ചാണ്ടി സ്മാരക പുരസ്‌ക്കാരം

ദോഹ. ഇന്‍കാസ് പത്തനം തിട്ട ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച വനിത സംരംഭകക്കുള്ള ഉമ്മന്‍ചാണ്ടി സ്മാരക പുരസ്‌ക്കാരം ഡോ. ഷീല ഫിലിപ്പോസിന്. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറും ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായ ഡോ. ഷീല ഫിലിപ്പോസ് സേവന രംഗങ്ങളിലും സജീവമാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ഘടകം വനിത വിംഗ് പ്രസിഡണ്ട് കൂടിയാണ് ഡോ. ഷീല ഫിലിപ്പോസ് .

കഴിഞ്ഞ ദിവസം ഇന്‍കാസ് പത്തനം തിട്ട ജില്ലാ കമ്മിറ്റി ഐസിസി അശോക ഹാളില്‍ സംഘടിപ്പിച്ച പിറവി 2023 ല്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ പുരസ്‌കാരം സമ്മാനിച്ചു

Related Articles

Back to top button
error: Content is protected !!