Uncategorized

അല്‍ ജസീറ എക്‌സ്‌ചേഞ്ച് പതിനാലാമത് ശാഖ ബിര്‍ക്കതുല്‍ അവാമിറില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. അല്‍ ജസീറ എക്‌സ്‌ചേഞ്ച് പതിനാലാമത് ശാഖ ബിര്‍ക്കതുല്‍ അവാമിറില്‍ പാഷന്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജനറല്‍ മാനേജര്‍ വിദ്യാ ശങ്കര്‍ പറക്കുന്നത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഫൈനാന്‍സ് മാനേജര്‍ താഹ ഗമാല്‍ ഹസ്സന്‍ , ഓപറേഷന്‍സ് മാനേജര്‍ അഷ്‌റഫ് കല്ലിടുമ്പില്‍, ഐടി മാനേജര്‍ ഷൈന്‍ പാറോത്ത് , അഡ്മിന്‍ മാനേജര്‍ ശ്യാം എസ് നായര്‍, ബ്രാഞ്ച് മാനേജര്‍ റഹീസ് മട്ടപ്പുരയില്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!