Uncategorized

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി റയ്യാനിലെ അഹ്മദ് ബ്ന്‍ അലി സ്‌റ്റേഡിയം സന്ദര്‍ശിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 നായി തയ്യാറാക്കിയ റയ്യാനിലെ അഹ്മദ് ബ്ിന്‍ അലി സ്‌റ്റേഡിയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ സന്ദര്‍ശിച്ചു . ലോകോത്തര നിലവാരത്തിലുള്ള ഈ സ്‌റ്റേഡിയത്തിന്റെ പ്രധാന നിര്‍മാണ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ എല്‍ ആന്റ് ടി ( ലാര്‍സന്‍ & ട്യൂബ്രോ) യെയും അവരുടെ ഖത്തറി പങ്കാളികളെയും അദ്ദേഹം അഭിനന്ദിച്ചു.

ഈ പദ്ധതി മികച്ച ഗുണനിലവാരത്തില്‍ നിര്‍മാണണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിലുള്ള ഇന്ത്യയുടെ പ്രശസ്തി വര്‍ദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ന് എല്ലാ ആശംസകളും നേര്‍ന്നാണ് മന്ത്രി മടങ്ങിയത്.

Related Articles

2,812 Comments

  1. Rastreador de celular – Aplicativo de rastreamento oculto que registra localização, SMS, áudio de chamadas, WhatsApp, Facebook, foto, câmera, atividade de internet. Melhor para controle dos pais e monitoramento de funcionários. Rastrear Telefone Celular Grátis – Programa de Monitoramento Online.

  2. Hi, I do think this is an excellent website. I stumbledupon it 😉 I will revisit once again since i have saved as
    a favorite it. Money and freedom is the greatest way to
    change, may you be rich and continue to help others.