- March 21, 2023
- Updated 4:10 am
ഖത്തറില്‍ കോവിഡ് രോഗികള്‍ കൂടുന്നു, ജാഗ്രത വേണം
- December 29, 2020
- GENERAL
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് രോഗികള്‍ കൂടുന്നു, ജാഗ്രത വേണം . രാജ്യത്ത് വാക്‌സിന്‍ എത്തുകയും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുകയും ചെയ്തതോടെ പൊതുജനങ്ങളുടെ ജാഗ്രത കുറഞ്ഞതിനെ തുടര്‍ന്ന് ഖത്തറില്‍ കോവിഡ് രോഗികള്‍ കൂടുന്നതായി റിപ്പോര്‍ട്ട് .
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 9292 പരിശോധനയില്‍ 54 യാത്രക്കാരടക്കം 206 1 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 132 പേര്‍ക്ക് മാത്രമേ രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2036 ആയി ഉയര്‍ന്നു.
ചികില്‍സയിലായിരുന്ന 43 കാരന്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 245 ആയി .
ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 265 ആയി. അതില്‍ 28 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് .
കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു.
സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടക്കിടക്ക് കൈ കഴുകുക എന്നീ വിഷയങ്ങളില്‍ വീഴ്ചവരുത്തരുത്. ജാഗ്രതയോടെ നീങ്ങിയാല്‍ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണനിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,180
- CREATIVES7
- GENERAL457
- IM SPECIAL200
- LATEST NEWS3,659
- News726
- VIDEO NEWS6