- March 31, 2023
- Updated 12:39 pm
ഉമ്മു ലഖബ ഇന്റര്‍ചേഞ്ച് പാലം നാളെ രാജ്യത്തിന് സമര്‍പ്പിക്കും
- December 31, 2020
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ സ്വപ്‌ന പദ്ധതി സബാഹ്് അല്‍ അഹ് മദ് കോറിഡോറിലെ ഏറ്റവും ഉയരം കൂടിയ പാലം എന്ന് വിശേഷിപ്പിക്കുന്ന ഉമ്മു ലഖബ ഇന്റര്‍ചേഞ്ച് ( ലാന്റ്മാര്‍ക്് മാള്‍) പാലം നാളെ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് പബ്‌ളിക് വര്‍ക്‌സ് അതോരിറ്റി അറിയിച്ചു.
ഖത്തര്‍ നിവാസികള്‍ക്കുള്ള പുതുവല്‍സരസമ്മാനമാകും ഇത്. ജനസാന്ദ്രതയുള്ള ഏരിയയില്‍ തുറക്കുന്ന പാലം ഗതാഗതക്കുരുക്ക് അഴിക്കാനും യാത്രാസമയം പരമാവധി കുറക്കാനും സഹായകമാകും.
30 അടി ഉയരത്തില്‍ ഒരു കിലോമീറ്ററോളം നീളമുള്ള ഈ പാലം ശമാലില്‍ നിന്നും മര്‍ഖിയ ഭാഗത്തേക്കുള്ള യാത്ര സുഗമമാക്കും.
ഉമ്മു ലഖബ ഇന്റര്‍ചേഞ്ച് നാലു തട്ടുകളിലായി 9 പാലങ്ങളുള്ള വലിയ ഇന്റര്‍ചേഞ്ചാണ്. പതിനൊന്ന് കിലോമീറ്ററോളം നീളമുളള ഈ ഇന്റര്‍ചേഞ്ചിലൂടെ മണിക്കൂറില്‍ ഇരുപതിനായിരം വാഹനങ്ങള്‍ക്ക് കടന്നുപോകാം.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,237
- CREATIVES6
- GENERAL457
- IM SPECIAL201
- LATEST NEWS3,681
- News821
- VIDEO NEWS6