മലയാളം മിഷന്‍ ബാലശാസ്ത്ര പരീക്ഷയില്‍ ജോയന്‍ മെല്‍വിന് ഒന്നാം സ്ഥാനം

ദോഹ. മലയാളം മിഷന്‍ ബാലശാസ്ത്ര പരീക്ഷയില്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്ററില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ ജോയന്‍ മെല്‍വിന്‍ 2024 ഡിസംബര്‍ 29, 30 തീയതികളില്‍ നടക്കുന്ന അന്തര്‍ദേശീയ ബാലശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി