Uncategorized

ഗാന്ധി ജയന്തി ദിനത്തില്‍ മെഗാ രക്തദാന ക്യാമ്പൊരുക്കി ഷൈന്‍ ടുഗദര്‍ ഫൗണ്ടേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഗാന്ധി ജയന്തി ദിനത്തില്‍ രക്തദാന ക്യാമ്പൊരുക്കി ഷൈന്‍ ടുഗദര്‍ ഫൗണ്ടേഷന്‍. ബി.ഡി.കെ ഖത്തര്‍, ഡോക്ടര്‍ രമേഷ് ബാബു ക്ലിനിക്, റേഡിയോ മലയാളം 98.6 എഫ്. എം , ഹമദ് ബ്ലഡ് ഡോണര്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പൊരുക്കുന്നത്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ പഴയ ബ്ലഡ് ഡോണര്‍ സെന്ററില്‍ ഒക്ടോബര്‍ 1 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിമുതല്‍ 7 മണിവരെയായിരിക്കും മെഗാ രക്തദാന ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  33784621, 55500608, 50018686 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!