Uncategorized

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ചാവക്കകാട്, കടപ്പുറം, മാട്ടുമ്മല്‍, വലിയകത്ത് മുഹമ്മദ് ഇസ്മായില്‍ 75 വയസ്സ് ആണ് മരിച്ചത്. മൂന്ന് പതിറ്റാണ്ടോളം ഖത്തര്‍ പ്രവാസിയായിരുന്നു.
നാസിനിയാണ് ഭാര്യ. നിഷാം , നിമ്മി നാസര്‍, നിജാസ് മക്കളും സജ്‌ന നിഷാം, നാസ്സര്‍, അയ്ഷാ റിഫാന നിജാസ് എന്നിവര്‍ മരുമക്കളുമാണ്.

ഖബറടക്കം ഇന്നലെ ബ്ലാങ്ങാട് ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

Related Articles

Back to top button
error: Content is protected !!