Breaking News

ഖത്തര്‍ യു. എസ്. എ. സാംസ്‌കാരിക വര്‍ഷ പരിപാടികള്‍ക്ക് ഉജ്വല തുടക്കം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ യു. എസ്. എ. സാംസ്‌കാരിക വര്‍ഷ പരിപാടികള്‍ക്ക് ഉജ്വല തുടക്കം . വെള്ളിയാഴ്ച കതാര കള്‍ച്ചറല്‍ വില്ലേജ് ഓപ്പറ ഹൗസില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനിയുടെ സാന്നിധ്യത്തിലാണ് പരിപാടികള്‍ നടന്നത്.

ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയും യുഎസ് എയര്‍ഫോഴ്സ് സെന്‍ട്രല്‍ ബാന്‍ഡും നടത്തിയ പ്രത്യേക സംഗീത കച്ചേരിയായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഖത്തര്‍ മ്യൂസിയംസും ഖത്തറിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് എംബസിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ഖത്തര്‍ സാംസ്‌കാരിക, കായിക മന്ത്രി സലാ ബിന്‍ ഗാനേം അല്‍ അലി , അമേരിക്കയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് മെഷേല്‍ ബിന്‍ ഹമദ് അല്‍ ഥാനി; ഖത്തറിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് എംബസി. ചാര്‍ജ ഡി അഫയേഴ്‌സ് ഗ്രെറ്റ സി ഹോള്‍ട്‌സ്് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് സാംസ്‌കാിരിക വര്‍ഷത്തിലുണ്ടാവുക. പ്രത്യേകമായി സംഘടിപ്പിക്കുന്ന എക്‌സിബിഷനുകള്‍, ഉത്സവങ്ങള്‍, ഉഭയകക്ഷി കൈമാറ്റങ്ങള്‍ തുടങ്ങി ഇരുരാജ്യങ്ങളിലേയും സാംസ്‌കാരിക വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്ന പരിപാടികളുണ്ടാകും.

2020 സെപ്റ്റംബര്‍ 14 ന് വാഷിംഗ്ടണില്‍ നടന്ന ഖത്തര്‍-യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്ട്രാറ്റജിക് ഡയലോഗില്‍ ഖത്തറും യുഎസും തമ്മില്‍ സഹകരണ കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്നാണ് 2021 ഖത്തര്‍ യു. എസ്. എ. സാംസ്‌കാരിക വര്‍ഷമായി ആചരിക്കുവാന്‍ തീരുമാനിച്ചത്.

Related Articles

1,647 Comments

  1. 🌌 Wow, this blog is like a fantastic adventure soaring into the universe of wonder! 🌌 The thrilling content here is a thrilling for the imagination, sparking curiosity at every turn. 💫 Whether it’s lifestyle, this blog is a source of exciting insights! #InfinitePossibilities Embark into this exciting adventure of imagination and let your mind fly! 🌈 Don’t just read, experience the excitement! #BeyondTheOrdinary Your brain will be grateful for this exciting journey through the realms of discovery! 🌍

  2. 🌌 Wow, this blog is like a fantastic adventure soaring into the galaxy of excitement! 🎢 The mind-blowing content here is a rollercoaster ride for the imagination, sparking excitement at every turn. 💫 Whether it’s inspiration, this blog is a goldmine of exhilarating insights! #InfinitePossibilities Embark into this thrilling experience of imagination and let your mind fly! ✨ Don’t just read, savor the thrill! #BeyondTheOrdinary Your mind will thank you for this thrilling joyride through the worlds of discovery! 🚀

  3. 🚀 Wow, this blog is like a cosmic journey soaring into the universe of endless possibilities! 🎢 The thrilling content here is a thrilling for the imagination, sparking curiosity at every turn. 💫 Whether it’s lifestyle, this blog is a goldmine of inspiring insights! #AdventureAwaits Dive into this cosmic journey of imagination and let your thoughts soar! 🌈 Don’t just explore, immerse yourself in the excitement! 🌈 Your mind will thank you for this exciting journey through the realms of awe! 🚀

  4. 💫 Wow, this blog is like a fantastic adventure soaring into the galaxy of wonder! 💫 The mind-blowing content here is a captivating for the mind, sparking awe at every turn. 🎢 Whether it’s lifestyle, this blog is a goldmine of exciting insights! #MindBlown Dive into this exciting adventure of imagination and let your imagination roam! 🚀 Don’t just explore, savor the excitement! #BeyondTheOrdinary 🚀 will thank you for this thrilling joyride through the dimensions of endless wonder! ✨

  5. Afficher le contenu du bureau et l’historique du navigateur de l’ordinateur de quelqu’un d’autre est plus facile que jamais, il suffit d’installer le logiciel keylogger.