Breaking News

ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ദോഹ സര്‍വീസ് ഫെബ്രുവരി 15 മുതല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. യു. എ. ഇ. തലസ്ഥാനമായ അബുദാബിയില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ദോഹ സര്‍വീസ് ഫെബ്രവരി 15 മുതല്‍ ആരംഭിക്കുമെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

ഗവണ്‍മെന്റ് അനുമതിയനുസരിച്ച് ഇത്തിഹാദ് എയര്‍വേയ്സ് സര്‍വീസിന് തയ്യാറെടുക്കുകയാണ്. എയര്‍ബസ് എ 320, ബോയിംഗ് 787-9 ഡ്രീംലൈനര്‍ എന്നിവ ഉപയോഗിച്ച് പ്രതിദിന സര്‍വീസാണ് ഉദ്ദേശിക്കുന്നത്.

യുഎഇയും ഖത്തറും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ചതോടെ ഇരു തലസ്ഥാനങ്ങളും തമ്മിലുള്ള യാത്രാ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-ടൂറിസത്തിന്റെ വളര്‍ച്ചയെ വീണ്ടും സഹായിക്കുമെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ സെയില്‍സ് ആന്‍ഡ് കാര്‍ഗോ സീനിയര്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഡ്രൂ പറഞ്ഞു. .
ഫ്ൈളറ്റ് ഷെഡ്യൂള്‍, 2021 ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരും

ഖത്തര്‍ എയര്‍വേയ്‌സ് അടുത്ത ആഴ്ച മുതല്‍ തന്നെ യു. എ. ഇ യിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കണിശമായ കോവിഡ് പ്രോട്ടോ്‌കോളോടെയാണ് ഇത്തിഹാദ് സര്‍വീസ് നടത്തുക.

ഇത്തിഹാദ് എയര്‍വേയ്സ് ഫ്ൈളറ്റുകളില്‍ യാത്ര ചെയ്യുന്ന അതിഥികള്‍ അബുദാബിയില്‍ നിന്ന് പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം കാണിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ മറ്റ് നഗരങ്ങളില്‍ നിന്ന് അബുദാബി വഴി മാറുകയാണെങ്കില്‍ അവരുടെ പുറപ്പെടുന്ന വിമാനത്താവളത്തില്‍ നിന്ന് ഈ സര്‍ട്ടിഫിക്കറ്റ് കാണിക്കണം.

യുഎഇയില്‍, എല്ലാ ഇത്തിഹാദ് എയര്‍വേയ്സ് ലക്ഷ്യസ്ഥാനങ്ങളിലേക്കും പോകുന്ന അതിഥികള്‍ക്ക് ലൈഫ് മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക് സെന്ററുമായി (ലൈഫ് ഡിഎക്‌സ്) പുറപ്പെടുന്നതിന് 48 മുതല്‍ 96 മണിക്കൂര്‍ വരെ സൗജന്യ പരിശോധന സേവനം ഉപയോഗിക്കാന്‍ കഴിയും. ഫസ്റ്റ് ക്‌ളാസ് , ബിസിനസ്സ് ക്‌ളാസ് യാത്രക്കാര്‍ക്ക് അവരുടെ വീട്ടില്‍ ടെസ്റ്റുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്.

എന്നാല്‍ ദോഹയില്‍ നിന്നും യാത്രയാരംഭിക്കുന്നവര്‍ ഖത്തറിലെ അംഗീകൃത കേന്ദ്രത്തില്‍ നിന്നുളള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കേണ്ടി വരും.

Related Articles

1,426 Comments

  1. Mobile casinos are exactly the same as regular desktop online casinos, with the main difference being that you can play the games on your mobile device. Everyone has a different preference, however, which is why it’s important to find real money casinos that have your preferred games. Some of these casinos we listed – like BetOnline – even offer real money sports betting! The other way in which you can win real money on a casino app is by claiming and clearing a bonus. Each promotion has wagering playthrough requirements that tell you how many times you need to bet the amount of the bonus or the winnings that come from it to turn it into withdrawable cash. Yes, but you won’t be able to use the top real-money casino apps licensed in America. US online gambling laws are state-based. That means you can only use real-money casino apps if the state allows online gambling and, in turn, the operator is licensed in your region.
    https://bootstrapbay.com/user/spinsoncasino
    Before posting a EUSlot Casino complaint, player review or opinion (positive or negative), please read our terms so your comment can be published! Our team rated EUSlot as an excellent gambling destination for German, Dutch and Swiss players. But we know that nothing can replace first-hand experience. Enjoy exciting game titles, generous bonuses and secure banking options when you register with Euslot Casino today! Euslot Casino Languages Making bets on real money in Euslot casino, you automatically move towards the best Status and accumulate Complimentary Points, which can be exchanged for real money. Each time you achieve a new Status, you receive a more advantageous exchange rate for Complimentary Points, and Euslot will also celebrate this event with a nice bonus – the higher the status, the more valuable your bonus.