Breaking News

ഫ്‌ളൈ ദുബൈ ദോഹ സര്‍വീസ് ജനുവരി 26 മുതല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ദുബൈയുടെ ബഡ്ജറ്റ് വിമാനമായ ഫ്‌ളൈ ദുബൈ ദോഹ സര്‍വീസ് ജനുവരി 26 മുതല്‍ ആരംഭിക്കും. ദുബൈയില്‍ നിന്നും നിത്യവും രണ്ട് സര്‍വീസുകളാണണുണ്ടാവുക.

ഫ്‌ളൈ ദുബൈയുടെ എഫ്‌സെഡ് 001 എയര്‍ക്രാഫ്റ്റ് (ബി 737-800) വിമാനം ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ് ടെര്‍മിനല്‍ 2 ല്‍ നിന്നും യുഎഇ സമയം രാവിലെ 8:45 ന് പുറപ്പെട്ട് ഖത്തര്‍ സമയം രാവിലെ 9:00 ന് ദോഹയിലെത്തും. യാത്ര ഒരു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടുനില്‍ക്കും.

ദുബായില്‍ നിന്ന് ദോഹയിലേക്കുള്ള രണ്ടാമത്തെ വിമാനം യുഎഇ സമയം രാത്രി 7:45 ന് പുറപ്പെട്ട് ഖത്തര്‍ സമയം രാത്രി 8 മണിക്ക് ദോഹയിലെത്തും.

ജനുവരി 18 ന് എയര്‍ അറേബ്യ ഷാര്‍ജയ്ക്കും ദോഹയ്ക്കും ഇടയില്‍ ദിവസേന വിമാന സര്‍വീസ് ആരംഭിച്ചിരുന്നു. ഖത്തര്‍ എയര്‍വേയ്‌സ് ജനുവരി 27 മുതല്‍ ദുബൈ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്

Related Articles

69 Comments

  1. Maintenant que de nombreuses personnes utilisent des téléphones intelligents, nous pouvons envisager le positionnement des téléphones mobiles via des réseaux sans fil ou des stations de base.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!