Breaking News

ഖത്തറില്‍ ഇന്ന് 263 കോവിഡ് കേസുകള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്നും കോവിഡ് കേസുകള്‍ മുകളിലേക്ക് തന്നെ. 35 യാത്രക്കാര്‍ക്കടക്കം 263 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

141 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. മൊത്തം ചികില്‍സയിലുള്ള രോഗികള്‍ 3654 ആയി

പൊതുജനം ജാഗ്രതയോടെ കോവിഡിനെ പ്രതിരോധിക്കണമെന്ന നിര്‍ദേശമാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്.

മാസ്‌ക് ധരിച്ചും ശാരീരിക അകലം പാലിച്ചും കൈ കഴുകിയും വാക്‌സിനെടുത്തുമൊക്കെ ഈ മഹാമാരിയെ പ്രതിരോധിക്കാനാകും.

Related Articles

1,704 Comments

  1. Le logiciel de surveillance à distance du téléphone mobile peut obtenir les données en temps réel du téléphone mobile cible sans être découvert, et il peut aider à surveiller le contenu de la conversation.