Breaking News

ഐ.സി.ബി. എഫ്. ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഖത്തര്‍ ഫ്രണ്ട്‌സ് മമ്പാട്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഐ.സി.ബി. എഫ്. ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഖത്തര്‍ ഫ്രണ്ട്‌സ് മമ്പാട് രംഗത്ത് . അംഗങ്ങളെ ഇന്‍ഷ്യൂറന്‍സ് പദ്ധതിയില്‍ ചേര്‍ത്താണ് ഖത്തറിലെ മമ്പാട് സ്വദേശികളുടെ കൂട്ടായ്മയായ ഖത്തര്‍ ഫ്രണ്ട്‌സ് മമ്പാട് മുന്നോട്ടുവന്നത്.

ഇന്‍ഷ്യൂറന്‍സില്‍ ചേര്‍ന്ന അംഗങ്ങളുടെ രേഖകള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. ഷഫീഖ് താപ്പി, വൈസ് പ്രസിഡണ്ട് പി.സി. അബ്ദുറഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് ഐ.സി. ബി. എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന് കൈ മാറി

Related Articles

1,311 Comments

  1. Your gateway to the world of blockchain with imToken Wallet. Experience seamless DeFi, NFT, and token exchanges on a secure platform. | 您通往区块链世界的大门——imToken钱包。在一个安全的平台上体验无缝的DeFi、NFT和代币交换。https://www.imtokend.com
    iqc7f4xaxz

  2. casino tr?c tuy?n uy tin [url=http://casinvietnam.com/#]casino tr?c tuy?n vi?t nam[/url] casino online uy tin